Sportsകഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനായിരുന്നു സച്ചിന് ബേബി; എന്നിട്ടും അദ്ദേഹത്തിന് ദുലീപ് ട്രോഫി ടീമില്‍ ഇടം കിട്ടിയില്ല; ആ സമയത്ത് കെസിഎ എവിടെയായിരുന്നു? ആ കാരണം കാണിക്കല്‍ നോട്ടീസ് വെറുതെയായി; ക്രിക്കറ്റ് അസോസിയേഷനെ ട്രോളി കൊന്ന് ശ്രീശാന്ത് പോരാട്ടത്തിന്മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 6:54 AM IST
Right 1സഞ്ജുവിനെ പിന്തുണയ്ക്കണമെന്നും ക്രൂശിക്കരുതെന്നും പറയുന്നത് അച്ചടക്ക ലംഘനമോ? തരൂരിന്റെ വിമര്‍ശനത്തിന് പ്രതികാരമായി സഞ്ജുവിനെ വിമര്‍ശിച്ച് തളര്‍ത്തിയവരുടെ അടുത്ത ലക്ഷ്യം ശ്രീശാന്ത്; ഫാസ്റ്റ് ബൗളറെ വാതുവയ്പ്പില്‍ തളച്ച് ഒതുക്കാന്‍ നോക്കിയവര്‍ വീണ്ടും സജീവം; കേരളത്തിന്റെ 'ശ്രീ'യെ വീണ്ടും വിലക്കുമോ?മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 6:37 AM IST
Top Storiesഡല്‍ഹിയില്‍ കളിച്ചിരുന്ന സഞ്ജു കേരളത്തിലെത്തുന്നത് രാജ്യ തലസ്ഥാനത്ത് അണ്ടര്‍ 13-ടീമില്‍ സ്ഥാനം കിട്ടാതായപ്പോള്‍; പതിനൊന്ന് വയസ്സുള്ളപ്പോള്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന് കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നത് അസംബന്ധം! ദ്രാവിഡിനെ പൊക്കി അച്ഛന് പറയുന്ന പുതിയ ആരോപണം തിരിച്ചടിക്കും; ഇനിയുള്ള രണ്ടു കളികളില്‍ തിളങ്ങിയേ മതിയാകൂ; എല്ലാവരും ചേര്‍ന്ന് സഞ്ജുവിന് സമ്മര്‍ദ്ദം നല്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Jan 2025 9:52 AM IST
CRICKETവെരി വെരി സ്പെഷ്യല്‍ ഇന്നിംഗ്സുകള്‍ക്ക് ചാലക ശക്തിയായ 'ലക്ഷ്മണ് ഫാക്ടര്‍'! ഗില്ലിനെ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശ; ജയ്സ്വാളും ഗില്ലും തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം ഉറപ്പില്ലെന്ന് ക്യാപ്ടന് സൂര്യ! ഏകദിന സെഞ്ച്വറിക്ക് ശേഷം ഏകദിനം കളിച്ചില്ല; ട്വന്റി ട്വന്റിയിലും സഞ്ജുവിനെ പുകയ്ക്കുമോ?മറുനാടൻ മലയാളി ബ്യൂറോ17 Nov 2024 12:22 PM IST
CRICKETആദ്യ രണ്ട് സെഞ്ച്വറികള്‍ അവഗണിച്ചവര്‍ക്കുള്ള മറുപടി; അടുത്ത രണ്ട് 'ഡക്കുകള്‍' ഇതിഹാസങ്ങളെ അപമാനിച്ച സ്വന്തം അച്ഛനോടുള്ള അപേക്ഷ; ജോഹന്നാസ് ബര്‍ഗിലെ മൂന്നക്കം ആരാധകര്‍ക്കും ടീമിനുമുള്ള സ്നേഹ സമ്മാനം; സഞ്ജു സാസംണ് ഇന്ത്യന്‍ സൂപ്പര്‍താരം; ഇനിയുള്ള ഓരോ മത്സരവും 'ഇതിഹാസത്തിലേക്കുള്ള' യാത്രപ്രത്യേക ലേഖകൻ16 Nov 2024 6:38 AM IST
CRICKETഅച്ഛന്റെ വാക്കുകള്‍ ആത്മാര്‍ത്ഥമായി തോന്നി; അവഗണന കേട്ടപ്പോള്‍ രക്തം തിളച്ചു; പിന്നെ മനസ്സിലായത് പതിയിരുന്ന ചതി! ആ വാര്‍ത്ത എസ് കെ എന്‍ പിന്‍വലിച്ചു; കോലിയേയും രോഹിത്തിനേയും ധോണിയേയും ഇകഴ്ത്തിയതില് പരിഭവം; പക്വതയോടെ വീണ്ടും സഞ്ജു സാംസണ്; അച്ഛന്റെ കൈവിട്ട വാക്ക് മകന് തിരിച്ചെടുക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ10 Nov 2024 9:50 AM IST
EXCLUSIVE2017ല്‍ പക്വത കുറവില്‍ ബാറ്റ് അടിച്ചു തകര്‍ത്ത സഞ്ജുവിനോട് ക്ഷമിച്ച കെ സി ഐ; അന്ന് പ്രസിഡന്റിനേയും സ്റ്റാഫിനേയും ഫോണില്‍ ചീത്ത വിളിച്ച് മകന് അച്ഛന് വാങ്ങി കൊടുത്തത് താക്കീത്; രണ്ട് സെഞ്ച്വറിയില്‍ തിളങ്ങി സഞ്ജു നില്ക്കുമ്പോള് ഒരിക്കല്‍ വിലക്ക് വാങ്ങിയ അച്ഛന്റെ കൈവിട്ട കളി വീണ്ടും; സാംസണിന്റെ ധോണി-കോലി-രോഹിത് വിമര്‍ശനം അസമയത്ത്പ്രത്യേക ലേഖകൻ9 Nov 2024 2:35 PM IST
CRICKETസഞ്ജുവിന്റെ സൂപ്പര്‍ സെഞ്ചുറിക്ക് പിന്നാലെ എയറിലായത് ഗാവസ്ക്കര്‍; മലയാളി വായടപ്പിച്ച 'ഇതിഹാസം' ഇന്ന് വാ തുറന്നത് വാഷിങ്ടണിനെ കൊച്ചാക്കി കാട്ടാന്‍; ഏഴു വിക്കറ്റുമായി ഉഗ്രന്‍ മറുപടി നല്കി തമിഴ് സൂപ്പര്‍ ഹീറോ! ഗംഭീറിന്റെ നീക്കം ഒടുവില്‍ മുന്‍ ഓപ്പണറെ 'പ്രചോദിപ്പിപ്പിക്കുമ്പോള്'മറുനാടൻ മലയാളി ഡെസ്ക്24 Oct 2024 5:21 PM IST
CRICKETഹൈദരാബാദി രവി തേജയുടെ ലെഗ് സ്പിന്നിനെ കശക്കി മെന്റര്‍ 2010ല്‍ അടിച്ചു വാരിയത് അഞ്ചു സിക്സും ഒരു ഫോറും അടക്കം 35 റണ്‍സ്! വിവിയന്‍ റിച്ചാര്ഡസണെ പിന്നിലാക്കിയ ആ മലയാളിയുടെ ഉപദേശം ഹൈദരബാദില്‍ കൊടുങ്കാറ്റായി; സാംസണിന്റെ 30 റണ്‍സ് പിറന്നതും ലെഗ് സ്പിന്നര്‍ക്കെതിരെ; സഞ്ജുവിന്റെ മെന്റര്‍ റെയ്ഫിയുടെ കഥമറുനാടൻ മലയാളി ബ്യൂറോ13 Oct 2024 12:14 PM IST
SPECIAL REPORTകോവിഡ് ലോക്ക് ഡൗണില്‍ 20000 പന്തുകള്‍ എറിഞ്ഞ് തലങ്ങും വിലങ്ങും പറത്താന്‍ സഞ്ജുവിന് കരുത്തായ മെന്റര്‍; ആ കഠിനാദ്ധ്വാനം ഐപിഎല്ലില്‍ റോയലായി; ഒരോവറില്‍ അഞ്ചു സ്കിസെന്ന സ്വപ്നം നല്കിയതും അതേ റൈഫി ചേട്ടന്; ഹൈദരാബാദില്‍ സൃഷ്ടിച്ചത് കൊടുങ്കാറ്റ്; സഞ്ജു ത്രസിപ്പിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Oct 2024 7:01 AM IST
CRICKETരാജസ്ഥാനിന്റെ ക്യാപ്ടനായി തുടരാന്‍ 'ഓപ്പണര്‍' റോള്‍ ഭംഗിയാക്കണം; ഇന്ത്യന്‍ ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടത് പക്വതയുള്ള ഇന്നിംഗ്സ്; സഞ്ജുവിന് ഇന്ന് നിര്‍ണ്ണായകം; ബംഗ്ലാ കടുവകളെ തോല്‍പ്പിക്കാന്‍ മലയാളി പ്രകടനം അതിനിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ6 Oct 2024 8:06 AM IST
CRICKETആദ്യ കളിയില്‍ പുറത്തിരുത്തി; അവസരം കിട്ടിയപ്പോള്‍ അഞ്ചു റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ എവരും പറഞ്ഞു കഥ കഴിഞ്ഞെന്ന്; മൂന്നാം മത്സരത്തില്‍ 83 പന്തില്‍ പുറത്താകാതെ 89 റണ്‍സ്; ദുലീപ് ട്രോഫിയില്‍ സഞ്ജു മാജിക്ക്; മലയാളിയെ എഴുതി തള്ളാന്‍ ശ്രമിച്ചവര്‍ നിരാശര്മറുനാടൻ മലയാളി ബ്യൂറോ19 Sept 2024 8:14 PM IST